വാകേരി മേഖലയിലെ വന്യമൃഗ ശല്യം: മന്ത്രി ഷിബു ബേബി ജോണിന് നിവേദനം നൽകി
വാകേരി: പൂതാടി ഗ്രാമപഞ്ചായത്തിലെ ഗാന്ധിനഗർ, മൂടക്കൊല്ലി, വാകേരി പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാകേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനം…