വനിതാ സംരംഭകര്‍ക്കായി മാനന്തവാടിയില്‍ വിപണന കേന്ദ്രം പ്രവര്‍ത്തനത്തിന് ഒരുങ്ങുന്നു
മാനന്തവാടി: വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സ്ഥിരം ഇടമൊരുക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ വനിതാ വിപണന കേന്ദ്രം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. മാനന്തവാടി ബ്ലോക്ക്…