‘അതീവ ദുഃഖത്തോടെ പാര്‍ട്ടി വിടുന്നു’; അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് ഗൗതമി
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടി ഗൗതമി. പാര്‍ട്ടിയുടെ പ്രൊപ്പഗണ്ട ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു.അതീവ ദുഃഖത്തോടെ പാര്‍ട്ടി വിടുന്നുവെന്നാണ് എക്‌സ് പോസ്റ്റ്.…