ഫെയർനെസ് ക്രീമിന് ഇരയായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരും; ഗുരുതര വൃക്കരോഗത്തിന് ഇരയായെന്ന് വെളിപ്പെടുത്തൽ
2026 നവംബർ 22 ഞായർ മലപ്പുറം: അമിതമായ അളവിൽ മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് താനും ഗുരുതരമായ വൃക്കരോഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി…