വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടി, കൗൺസിലിംഗിനിടെ ഇറങ്ങിയോടിയത് ഇന്നലെ, യുവതിയുടെ മൃതദേഹം കണ്ടെത്തി
2026 ഒക്ടോബർ 13 ചൊവ്വ കണ്ണൂർ: വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ സ്വദേശിയായ 24കാരി ശ്രുതിയുടെ മൃതദേഹമാണ്…