നന്തന്‍കോട് കൂട്ടക്കൊലപാതകം: ശിക്ഷാ വിധി ഇന്ന്, വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതിക്കുള്ള ശിക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. നാല് പേരെ കൂട്ടക്കൊല ചെയ്ത കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നാണ് പ്രോസിക്യൂഷന്…