എംഎല്‍എമാര്‍ക്ക് 28000 രൂപയുടെ വര്‍ധന, മന്ത്രിമാര്‍ക്ക് 25000 രൂപയുടെയും; ശമ്പളം വര്‍ധിപ്പിക്കാന്‍ അംഗീകാരം നല്കി മന്ത്രിസഭ
2026 ഒക്ടോബർ 28 ബുധൻ തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതുസംബന്ധിച്ച ബിൽ നാളെ നിയമസഭ…