മെഡിക്കല്‍ കോളേജില്‍ ടെസ്റ്റുകള്‍ മുടങ്ങി; പ്രതിഷേധവുമായി യുവമോര്‍ച്ച
മാനന്തവാടി: ഹൃദയ സംബന്ധമായ രോഗികള്‍ക്ക് അടിയന്തിരമായി ചെയ്യുന്ന ട്രോപ്പോണിന്‍ അടക്കമുള്ള ടെസ്റ്റുകള്‍ വയനാട് മെഡിക്കല്‍ കോളേജ് ലാബില്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച്…