ജില്ലയിലെ ആദ്യ ഫോറസ്റ്റ് ഫയർ ലൈൻ നിർമ്മാണം നൂൽപ്പുഴയിൽ ആരംഭിച്ചു
വനമേഖലകളിൽ കാട്ടുതീ പടരുന്നത് തടയുന്നതിനും വനസമ്പത്ത് സംരക്ഷിക്കുന്നതിനും ജില്ലയിൽ ആദ്യമായി നടപ്പിലാക്കുന്ന ഫോറസ്റ്റ് ഫയർ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ…