ഇനി പൊലീസ് സ്റ്റേഷന്‍ എസ്‌ഐമാര്‍ ഭരിക്കും; ഇന്ന് മുതല്‍ സമഗ്രമാറ്റം
തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന്‍ ഭരണം എസ്‌ഐമാര്‍ ഏറ്റെടുക്കും. പൊലീസിനെ ജനകീയമാക്കാനുള്ള എന്റെ പൊലീസ് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായാണ് മാറ്റം. പദ്ധതി…
തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന്‍ ഭരണം എസ്‌ഐമാര്‍ ഏറ്റെടുക്കും. പൊലീസിനെ ജനകീയമാക്കാനുള്ള എന്റെ പൊലീസ് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായാണ് മാറ്റം. പദ്ധതി…
കൊച്ചി: ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ശനിയാഴ്ച മുതല്‍ ഈ മാസം അവസാനം വരെ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും…
തിരുവനന്തപുരം: അന്തരിച്ച കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ…
വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബറിയുടെ തൊണ്ണൂറാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ വി.കെ സുരേഷ് ബാബു തലശ്ശേരി നിര്‍വ്വഹിച്ചു. വാര്‍ഷിക സ്വാഗതസംഘം…
മേപ്പാടി: ആനക്കാംപൊയില്‍ കള്ളാടി തുരങ്ക പാത നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയ…
പൊരുന്നന്നൂര്‍: വെള്ളമുണ്ട, എടവക, പനമരം തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നും സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ആതുരാലയമാണ് പൊരുന്നന്നൂര്‍ സിഎച്ച്എസ്‌സി യില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത്…
കർണാടക ബിടതിയിൽ കെ.എസ്.ആർ ടി സി.ബസ് അപകടത്തിൽ പെടുത്താൻ ആസൂത്രിത ശ്രമം. ബസ് അപകടത്തിൽപ്പെടുത്താൻ മൂന്നിലധികം പേർ ബസിന് നേരെ മുട്ടയെറിയുകയായിരുന്നു. മൂന്ന് തവണ…
മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. കായിക വകുപ്പിന്റെ റിപ്പോർട്ട് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. നിയമസാധ്യത പരിശോധിച്ചു…
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വീട്ടുവീഴ്ച വേണ്ടെന്ന് ഉറച്ച് സിപിഐ. എൽ.ഡി.എഫിന്റെ പൊതു പരിപാടികളുമായി സഹകരിക്കുമെങ്കിലുംഉപനേതൃസ്ഥാനത്തിൽ തീരുമാനമാകുന്നത് വരെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കേണ്ടെന്നാണ് സിപിഐയുടെ…
കാസര്‍കോട്: സ്വിമ്മിങ് പൂളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. കാസര്‍കോട് സ്വദേശി മുഹമ്മദ് ഐസാന്‍ യൂസഫ് ആണ് മരിച്ചത്. മൂന്നു വയസ്സായിരുന്നു. ആശുപത്രിയില്‍…