Breaking
Tue. Jul 21st, 2026

admin

രക്തംവാർന്ന് ആദിവാസി ബാലന്റെ മരണം; പൊലീസ് സ്റ്റേഷനിലേക്ക് 23ന് ഡിവൈഎഫ്ഐ മാർച്ച്

കൽപ്പറ്റ: പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പതിനൊന്നുകാരനായ ഗോത്രവിദ്യാർഥി പരിക്കേറ്റ ചോരവർന്ന് മരിച്ച സംഭവത്തിൽ പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 23ന് ബത്തേരി സ്‌റ്റേഷനിലേക്ക്…

ഉരുള്‍ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവനപദ്ധതി:ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഭാവന കൈമാറി

കല്‍പ്പറ്റ: മുണ്ടക്കൈ ചുരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കുന്ന ഭവന പദ്ധതിയിലേക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സലാല കേരള ചാപ്റ്ററിന്റെ സംഭാവന കൈമാറി. കെപിസിസി…

സംസ്ഥാനത്ത് ഇന്നുമുതൽ ഓൺലൈൻ ടാക്സികൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി അനിശ്ചിത കാല പണി സമരത്തിലേക്ക്. നിരക്ക് പരിഷ്കരിക്കുക, ബൈക്ക് ടാക്സി നിർത്തലാക്കുക എന്നിങ്ങനെ 11 ആവശ്യങ്ങൾ…

കെ.പി.സി.സി പ്രസിഡന്‍റ് ചർച്ച പുരോഗമിക്കുന്നു; മുഖ്യമന്ത്രി ഡൽഹിയിൽ

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്‍റിനെ കണ്ടെത്താനുള്ള ചർച്ചകൾക്കുൾപ്പെടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലേക്ക് തിരിച്ചു. ചൊവ്വാഴ്ച അദ്ദേഹം വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട്…

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കസ്റ്റഡിയിലെടുത്ത ശേഷം വീണ്ടും വിട്ടയച്ചു

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഡെന്‍റൽ വിദ്യാർഥി നിതിൻ രാജിന്‍റെ ആത്മഹത്യാ കേസിൽ പ്രതി ഡോ. റാമിനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത…

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളിയും

യുക്രൈനിലെ ഒഡേസ തീരത്തുണ്ടായ കപ്പല്‍ ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയന്‍(26) ആണ് മരിച്ചത്. അഞ്ച് വര്‍ഷമായി…

സിക്കിമ്മില്‍ മണ്ണിടിച്ചില്‍; നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു; ഒരാള്‍ മരിച്ചു

സിക്കിമ്മിലെ മണ്ണിടിച്ചിലില്‍ ഒരു മരണം. നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങി. തൊഴിലാളികളെ പുറത്തെടുക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും സംയുക്തമായി ശ്രമം…

‘തോല്‍വിയുടെ വേദന കഠിനമാണ്, മുറിവുണങ്ങാന്‍ സമയമെടുക്കും’; വൈകാരിക കുറിപ്പുമായി മെസ്സി

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം വൈകാരിക കുറിപ്പുമായി അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസ്സി. തോല്‍വിയുടെ വേദന കഠിനമാണെന്നും മുറിവുണങ്ങാല്‍ സമയമെടുക്കുമെന്നും മെസ്സി കുറിച്ചു. തോല്‍വിക്ക്…

നൂറുദിന കര്‍മ്മ പരിപാടിയില്‍ പതിനായിരം പേര്‍ക്ക് പട്ടയം നല്‍കും: മന്ത്രി എ.പി അനില്‍കുമാര്‍

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പതിനായിരത്തോളം പേര്‍ക്ക് പട്ടയം നല്‍കുമെന്നും ഭൂമി തരംമാറ്റുന്നതിനുള്ള 25,000 അപേക്ഷകള്‍ തീര്‍പ്പാക്കുമെന്നും റവന്യു വകുപ്പ്…

ഇ-പോസ് മെഷീൻ സംവിധാനം പണിമുടക്കി, സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായി സ്തംഭിച്ചു. ഇ-പോസ് മെഷീൻ സംവിധാനം പണിമുടക്കിയതോടെയാണ് റേഷൻ വിതരണം പ്രതിസന്ധിയിലായത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ സംസ്ഥാനത്തെ…