ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; തെക്കന്‍ ഇറാനില്‍ വന്‍ സ്‌ഫോടനങ്ങള്‍; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം
ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക. തെക്കന്‍ ഇറാനില്‍ വന്‍ സ്‌ഫോടനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂഗര്‍ഭ ആണവകേന്ദ്രമായ പിക്കാക്സ് മൗണ്ടന്‍ ആക്രമിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.…