കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല; ചെറു വിമാനത്താവളങ്ങളിൽ ഭീകരാക്രമണ സാധ്യതയെന്ന് CISF മുന്നറിയിപ്പ്
രാജ്യത്തെ ചെറു വിമാനത്താവളങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി സിഐഎസ്എഫ്. കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ പല വിമാനത്താവളങ്ങളിലും ഇല്ല. കൂടുതൽ വിമാനത്താവളങ്ങളുടെ സുരക്ഷാ ഏറ്റെടുക്കാൻ സിഐഎസ്എഫ്…