മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം
പാടിച്ചിറ: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 2026-ലെ കേരളോത്സവത്തിന് ആവേശകരമായ തുടക്കമായി. കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ കലാ-കായിക മത്സരങ്ങളുടെയും ഗെയിംസിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…