Breaking
Mon. Aug 17th, 2026

admin

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 300 രൂപ ആകുന്നതിൽ ഒരു സംശയവും വേണ്ട. 200…

AICC ആസ്ഥാനത്തെ വന്ദേമാതരം വിവാദം: പരാതികളിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്

ഡൽഹി: AICC ആസ്ഥാനത്തെ വന്ദേമാതരം വിവാദത്തിലെ പരാതികളിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്. വന്ദേമാതരം ആലപിക്കുന്നത് തടയാൻ ശ്രമിച്ചുവെന്നായിരുന്നു സോണിയാ ഗാന്ധിക്കെതിരായ പരാതി. അന്വേഷണം…

മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി; പാലാ നഗരസഭയിൽ വിമതർക്കിടയിലും ഭിന്നത

കോട്ടയം: പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ ലിസികുട്ടി മാത്യു കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങി. മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തിയെന്ന്…

വന്ദേമാതരത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല: യുവമോര്‍ച്ച

മാനന്തവാടി: ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്ന കേരള മുഖ്യമന്ത്രിയുടേയും കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റേയും നിലപാട് അംഗീകരിക്കാനാവില്ലന്ന് യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സി.അഖില്‍ പ്രേം. വന്ദേമാതരത്തെ അപമാനിക്കുന്ന…

ഡല്‍ഹി മാര്‍ച്ച്; സിപിഐ മാനന്തവാടിയില്‍ പ്രചാരണ കാല്‍നട ജാഥ നടത്തി

മാനന്തവാടി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെമാറ്റം അനിവാര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി സെപ്റ്റംബര്‍ ഒന്നിന് സിപിഐ നടത്തുന്ന ഡല്‍ഹി മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം മാനന്തവാടിലോക്കല്‍ കമ്മിറ്റിയുടെ…

സമസ്ത സെന്റിനറി കോണ്‍ക്ലേവുകള്‍ക്ക് സമാപിച്ചു

കല്‍പ്പറ്റ: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ അഞ്ച് സോണുകളില്‍ സമസ്ത സെന്റിനറിയുടെ ഭാഗമായി നടന്ന കോണ്‍ക്ലേവുകള്‍ സമാപിച്ചു.ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട സോണിലെ…

ഓപ്പറേഷന്‍ തൂഫാന്‍: ജയിലുകള്‍ ‘ഹൗസ്ഫുള്‍’, ജീവനക്കാരുടെ കുറവും പ്രതിസന്ധിയാകുന്നു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്‌നായ ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ ആയിരത്തിലധികം പേരെ അഴിക്കുള്ളിലാക്കിയതോടെ സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു. ജൂണ്‍ 2ന് ആരംഭിച്ച ഓപ്പറേഷന്‍…

മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

കോഴിക്കോട് : മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് കുറ്റിക്കാട്ടൂരിലാണ് സംഭവം. മക്കിനിയാട്ട് സ്വദേശി ശശിധരന്‍ (64) ആണ് മരിച്ചത്. മകന്‍ അഭിരാമിനെ…

അമേരിക്കന്‍ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍

ടെഹ്‌റാന്‍ : അമേരിക്കന്‍ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് 30,000 ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ)…

വന്ദേമാതര ആലാപന വിവാദം; സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ BJP

വന്ദേമാതര ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി. എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാൻ നീക്കം. വന്ദേമാതര നിയമത്തിലെ…