Breaking
Sun. Oct 11th, 2026

admin

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കൾ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയും…

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരി: എറണാകുളം നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇയാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്.…

‘രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളി വിടുന്നു; ബിജെപിയെ ജയിപ്പിക്കാൻ മാത്രമാണ് ഗ്യാനേഷ് കുമാറിന്റെ ശ്രമം’; രൂക്ഷ വിമർശനവുമായി CJP

ഡൽഹി: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിജെപി. സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമർ‌ശനം. ഭയ ചകിതനായ നരേന്ദ്ര…

ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

അമ്പലവയൽ :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പലവയൽ പ്രീ മെട്രിക് ട്രൈബൽ ഹോസ്റ്റലിൽ വച്ച് വിവിധ ഊരുകളിലെ ഗോത്ര വർഗ്ഗ കുട്ടികൾക്കായുള്ള…

മഹാത്മജി പുരസ്കാരം മുസ്തഫ മാസ്റ്റർക്ക്

കൽപ്പറ്റ:ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി, വിദ്യാഭ്യാസ – സാമൂഹ്യ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കൽപ്പറ്റ ഗവ. എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ…

പാലൂർകുന്ന് പാടശേഖരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം; വ്യാപക കൃഷിനാശം

പനമരം: പനമരം പഞ്ചായത്തിലെ കൈപ്പാട്ടുകുന്ന് പാലൂർകുന്ന് പാടശേഖരത്തിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ വയൽവരമ്പുകൾ വ്യാപകമായി കുത്തിമറിക്കുന്നതോടെ വെള്ളം ഒഴുകിപ്പോയി…

നവംബര്‍ ഒന്നിന് വയനാട് സമ്പൂര്‍ണ ഇ മാലിന്യമുക്ത ജില്ലയാകും

കല്‍പ്പറ്റ: വയനാട് ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇമാലിന്യമുക്ത ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി. സിദ്ദീഖ്. കല്‍പ്പറ്റ ഹോളിഡേയ്‌സില്‍ വാര്‍ത്താ സമ്മേളനത്തില്‍…

പുല്‍പ്പള്ളിയില്‍ സി.പി.ഐ.എം പ്രതിഷേധ പ്രകടനം നടത്തി

പുല്‍പ്പള്ളി:സി.പി.ഐ.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബി, കേരള മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ് എം.പി. തുടങ്ങിയ നേതാക്കളെ ഡല്‍ഹി പോലീസ്…

സര്‍ഗ്ഗാത്മകത ധാര്‍മികതയോടെ സമന്വയിപ്പിക്കുന്ന വേദികളാണ് മദ്‌റസാ മേളകള്‍: വി.പി. യൂസുഫ്

പനമരം : നന്മയും ആത്മീയ വിശുദ്ധിയും ചോര്‍ന്നുപോകാതെ കുരുന്നുകളിലെ സര്‍ഗ്ഗാത്മക കഴിവുകളെ പുറത്തെടുക്കാനും ധാര്‍മികതയിലധിഷ്ഠിതമായ തലമുറയെ വാര്‍ത്തെടുക്കാനും മദ്‌റസാ കലാമേളകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് കണിയാമ്പറ്റ…

വിമാനത്തിൽ കയറി CJP നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: വിശദീകരണം തേടി എയർ ഇന്ത്യ

ഡൽഹി: വിമാനത്തിൽ കയറി സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഡൽഹി പൊലീസിനോടും എയർപോർട്ട് അതോറിറ്റിയോടും വിശദീകരണം തേടി എയർ ഇന്ത്യ. ഡൽഹി പൊലീസ് നടപടിയിലാണ്…