ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം; ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ ഉടന്‍
റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒറ്റ ടൂറിസ്റ്റ് വിസയില്‍ യാത്ര ചെയ്യാവുന്ന ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം…