Breaking
Wed. Aug 5th, 2026

admin

‘വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയക്കുന്നു’; അമിത് ഷായ്ക്കും മോദിക്കും മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ ഭയമെന്ന് രാഹുല്‍ ഗാന്ധി

വിദ്യാർത്ഥികൾ ഇന്ന് രാജ്യത്തെ മാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുന്നു, പക്ഷെ അമിത് ഷാ ക്കും, മോദിക്കും ധൈര്യമില്ലെന്ന് രാഹുൽ ഗാന്ധി. അമിത് ഷായും മോദിയും എവിടെയാണ്.…

മെറ്റ പ്ലാറ്റ്‌ഫോമുകളിലുണ്ടായ വീഴ്ച; മാപ്പ് പറഞ്ഞ് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

മെറ്റ പ്ലാറ്റ്‌ഫോമുകളിലുണ്ടായ വീഴ്ചകള്‍ക്ക് മാപ്പ് പറഞ്ഞ് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ്. ഡീപ്പ് ഫേക്ക്, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍, സാങ്കേതിക പിഴവുകള്‍ എന്നിവയിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്…

എന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാർ അതിക്രമിച്ചു കയറുന്നു, അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നു; സുരക്ഷയിൽ ആശങ്കയെന്ന് CJP വക്താവ് സൗരവ്ദാസ്

തന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാരും മാധ്യമങ്ങളും അതിക്രമിച്ചു കയറുന്നുവെന്ന് പരാതിയുമായി സൗരവ്ദാസ്. അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നു. സുരക്ഷയിൽ ആശങ്കയെന്നും CJP വക്താവ് വ്യക്തമാക്കി. ചില…

കണ്ണൂരില്‍ എട്ടു വയസുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; കളിക്കാന്‍ പോയ കുട്ടി കാല്‍ വഴുതി കുളത്തില്‍ വീണതെന്ന് നിഗമനം

കണ്ണൂര്‍: കണ്ണൂര്‍ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടുവം ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി കെ പി അമാന്‍…

അധ്യാപനത്തിന്റെ വേറിട്ട മാതൃകയുമായി അധ്യാപിക

കോട്ടത്തറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ യു. പി വിഭാഗം മലയാളം അധ്യാപികയും എഴുത്തുകാരിയുമായ ഷിനു ആന്റണി.ക്ലാസ് മുറിയുടെ അതിരുകൾക്കപ്പുറത്തേക്ക് പഠനത്തെ വളർത്തിക്കൊണ്ടുപോകുന്ന ഈ അധ്യാപിക…

വാഹനാപകടത്തിൽ യുവാവ് മരിച്ചു:ഒരാൾക്ക് പരിക്ക് 

വയനാട്: പുൽപ്പള്ളി പാക്കത്ത് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കം മാനിക്കാട്ട്…

‘വിവാഹത്തിന് യുവതികൾക്ക് സഹായം, യുവാക്കൾക്ക് ജോലി ലഭിക്കുന്നതിന് പ്രത്യേക പരിശീലനം, ജെൻസി വിദ്യാർഥികൾക്ക് ബ്രാൻഡഡ് സൈക്കിൾ’; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങൾ

തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി മരിയ വിൽസൺ അവതരിപ്പിച്ചു. സ്ത്രീകൾക്കും യുവാക്കൾക്കും ഗുണകരമാകുന്ന വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾ, യുവാക്കൾ,…

മഴക്കെടുതി: ‘മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് എട്ട് ലക്ഷം രൂപ; വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം’; മുഖ്യമന്ത്രി

മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ…

ജനങ്ങൾക്ക് ഞങ്ങളിൽ വിശ്വാസം വർദ്ധിച്ചു, സിജെപി പ്രതിഷേധം വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങില്ല; അഭിജിത്ത് ദീപ്കെ

ജാർഖണ്ഡിലെ വിദ്യാർത്ഥികൾക്കൊപ്പം സമരത്തിൽ ഒപ്പം ചേരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ജനങ്ങൾക്ക് ഞങ്ങളിൽ വിശ്വാസം വർദ്ധിച്ചു. CJPയുടെ റോഡ് മാപ്പ് തയ്യാറാക്കും. രാഷ്ട്രീയ…

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു.…