Breaking
Fri. Sep 18th, 2026

ജില്ലാ പഞ്ചായത്ത് പൗരാവകാശ രേഖ പ്രകാശനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ പുതുക്കിയ പൗരാവകാശ രേഖ പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ സെക്രട്ടറി ബെന്നി ജോസഫിന് നൽകി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങളും ഘടക സ്ഥാപനങ്ങളുടെ വിവരങ്ങളും ഉൾപ്പെടുത്തി സമഗ്രമായി പരിഷ്ക്കരിച്ചാണ് പുതിയ പൗരാവകാശ രേഖ തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗിരിജ കൃഷ്ണൻ, ജിനി തോമസ്, വി.എൻ ശശീന്ദ്രൻ, സൽമ മോയി, ഗിരിജാ കൃഷ്ണൻ എക്‌സികുട്ടീവ് എഞ്ചിനീയർ ജിപ്സൺ ജോസ്, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *