Breaking
Sat. Aug 29th, 2026

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; വിനായകനെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലുണ്ടായ സംഭവത്തിലാണ് മാവേലിക്കര പൊലീസ് കേസെടുത്തത്. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം കേസെടുക്കുന്നത്. വിനായകനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളുടെ മകളുടെ ചിത്രം വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *