കേണിച്ചിറ ആശാൻ കവല ചുണ്ടൻ മാക്കിൽ സത്യൻ (55) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ അണ്ണാംവയൽ ചെള്ളിച്ചിറയിലുള്ള വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത് Post navigation ഓപ്പറേഷൻ തൂഫാൻ;കർണാടകയിൽ നിന്നുള്ള ലഹരി കടത്ത് പൊളിച്ച് പോലീസ്