Breaking
Thu. Oct 22nd, 2026

വെള്ളമുണ്ടഗ്രാമ പഞ്ചായത്തിന് ക്ഷയരോഗ മുക്ത അവാര്‍ഡ്

മുട്ടിൽ:ക്ഷയരോഗ മുക്ത ഭാരതം പരിപാടിയുടെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന് ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് ലഭിച്ചു. ജില്ലാ ക്ഷയരോഗ കാര്യാലയം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല.വൈസ് പ്രസിഡൻ്റ് ലതിക എം.മെഡിക്കൽ ഓഫീസർ ഡോ സഖീർ.ഹെൽത്ത് ഇൻസ്പെകടർ അബ്‌ദുൽ ഗഫൂർ ടി കെ.ശെറിൻ,ആൻസി. തുടങ്ങിയവർ അവാർഡ് ഏറ്റുവാങ്ങി

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *