Breaking
Sun. Aug 2nd, 2026

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് യാത്രയയപ്പ് നല്‍കി

കല്‍പ്പറ്റ: മലപ്പുറത്തേക്ക് സ്ഥലംമാറ്റമായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ്ബാബുവിന് വയനാട് പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പ്രസ് ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.പി. ഷമീര്‍, ഷഫീഖ് മുണ്ടക്കൈ, മുന്‍ പ്രസിഡന്റ് എ.എസ്. ഗിരീഷ്, മുന്‍ സെക്രട്ടറി നിസാം കെ. അബ്ദുള്ള, നീനു മോഹന്‍, സി.വി. ഷിബു, ഒ.ടി. അബ്ദുള്‍ അസീസ്, പി. ഇല്യാസ്, ഫൈസല്‍ നെടുമ്പാല, ലിന്റോ തോമസ്, ജയ്‌സണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ടി.എം. ജയിംസ് മെമന്റോ നല്‍കി. പി. റഷീദ് ബാബു മറുപടി പ്രസംഗം നടത്തി. പ്രസ്‌ക്ലബ് ട്രഷറര്‍ ജിതിന്‍ കെ. ജോസ് സ്വാഗതവും എ. ബിജു നന്ദിയും പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *