Breaking
Mon. Jun 1st, 2026

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

സന്ദീപ് വാര്യര്‍ എംഎല്‍എയ്ക്ക് വധഭീഷണി. വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ് അജ്ഞാതന്‍ ഫോണിലൂടെ ഭീഷണി മുഴക്കുകയായിരുന്നു. എംഎല്‍എ പൊലീസില്‍ പരാതി സമര്‍പ്പിച്ചു.

ഫോണ്‍ കോള്‍ വന്നത് വാരണസിയില്‍ നിന്നെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഫോണ്‍ കോള്‍ വന്ന സിം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഒരു കൊല്ലം സ്വദേശിയുടെ പേരിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *