Breaking
Sun. May 31st, 2026

ഫാ.ജോര്‍ജ് നെടുംതളിലിനെ ആദരിച്ചു

മാനന്തവാടി : 41 വര്‍ഷത്തെ ശുശ്രൂഷയ്ക്ക് ശേഷം വികാരി സ്ഥാനത്ത് നിന്ന് വിമിച്ച ഫാ.ജോര്‍ജ് നെടുംതളിലിനെ മാതൃ ഇടവയായ മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി ആദരിച്ചു. വികാരി ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ. എല്‍ദോ കൂരന്‍താഴത്ത് പറമ്പില്‍, ട്രസ്റ്റി വി.സി ജോസ് വാണാകുടിയില്‍, സെകട്ടറി സാലു കാഞ്ഞിരത്തിങ്കല്‍, ജോ.സെക്രട്ടറി ബിനേഷ് പടിക്കാട്ട്, പ്രധാന ശുശ്രൂഷകള്‍ അനീഷ് പറയടിയില്‍, സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് കോപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. എസ്എസ് എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം വരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഉപഹാരസമര്‍പ്പണവും സ്‌നേഹം വിരുന്നും നടന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *