Breaking
Fri. Oct 23rd, 2026

ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

​നവംബർ 11, 12, 13 തീയതികളിൽ പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.

പുൽപ്പള്ളി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ചു.

പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, വിജയ സ്കൂൾ മാനേജർ പി.സി. ചിത്ര, പ്രിൻസിപ്പൽ കെ.എസ്. സതി, എ.ഇ.ഒ. ബി.ജെ. ഷിജിത, ഗ്രാമപഞ്ചായത്തംഗം ഗീത കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *