തരുവണ: നവോത്ഥാന കലാസാഹിത്യ സംസ്‌കൃതിയും ആലപ്പുഴ ഡമോക്രാറ്റിക് ഫിലിംസും സംയുക്തമായി ഏര്‍പ്പെടുത്തിയ സര്‍ഗ്ഗ പ്രതിഭാ പുരസ്‌ക്കാരം ഡോ.അസീസ് തരുവണക്ക്. മലയാറ്റൂരില്‍ വെച്ചു നടന്ന അവാര്‍ഡ് ദാനചടങ്ങില്‍ വെച്ച് എഴുത്തുകാരനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറുമായ പള്ളിയറ ശ്രീധരനില്‍ നിന്നും അദ്ധേഹം അവാര്‍ഡ് ഏറ്റുവാങ്ങി.
