കണ്ണൂര്‍ പൊയിലൂരില്‍ കണ്ടെത്തിയത് ബോംബുകളല്ല; എം സാന്റും കല്ലും നിറച്ചുണ്ടാക്കിയ ‘വ്യാജ ബോംബെന്ന്’ പൊലീസ്
കണ്ണൂര്‍ പൊയിലൂരില്‍ കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്.ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് ബോംബുകളല്ലെന്ന് വ്യക്തമായത്. എം-സാന്റും കല്ലുകളും നിറച്ച് ‘ബോംബ്’ രൂപത്തില്‍ ഒരുക്കിയതെന്നാണ് വിവരം. പരിശോധന…