ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കണോ?; ടിക്കറ്റുകള്‍ യുപിഐ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം
യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ദുബൈയിലെ പ്രശസ്തമായ ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഇനിമുതല്‍ യുപിഐ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. എന്‍പിസിഐ…