ഭാര്യയുടെ എല്ല് ഒടിഞ്ഞില്ലെങ്കില്‍ കുറ്റമില്ല, പുരുഷന് ശിക്ഷിക്കാന്‍ അധികാരം; ഗാര്‍ഹികപീഡനം അനുവദിച്ച് താലിബാന്റെ ക്രിമിനല്‍ നിയമം
കാബൂള്‍: എല്ലുകള്‍ ഒടിയുകയോ മുറിപ്പാടുകള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ലെങ്കില്‍ പീഡനപരാതി നിലനില്‍ക്കില്ല! ഗാര്‍ഹിക പീഡനം നിയമാനുസൃതമാക്കുക ലക്ഷ്യമിട്ട് താലിബാന് അവതരിപ്പിച്ച പുതിയ ക്രിമിനല്‍ നിയമത്തിലാണ് ഈ…