തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കണ്ടറിയണം: മന്ത്രി കെ.എം ഷാജി
കല്‍പ്പറ്റ: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളായ മുസ്ലിം ലീഗ് അംഗങ്ങള്‍ സമൂഹത്തിലെ താഴെത്തട്ടിലെ പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ കണ്ടറിയുന്നതിനും പ്രയാസങ്ങള്‍ കേള്‍ക്കുന്നതിനും തയ്യാറാകണമെന്നും…