റാപ്പിഡോ ബൈക്ക് റൈഡറുടെ അശ്രദ്ധ: ബെംഗളൂരുവിൽ മലയാളി യുവതിയുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങി
റാപ്പിഡോ ബൈക്ക് റൈഡറുടെ അശ്രദ്ധയെ തുടർന്ന് ബെംഗളൂരുവിൽ മലയാളി യുവതിയുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങി. ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി സാനി കൃഷ്ണന്റെ നില…