പിണറായി വിജയൻ ഉദ്ഘാടകനായ വേദിയിൽ വന്ദേമാതരം ആലപിച്ചു; സംഭവം LDF ഘടക കക്ഷിയുടെ പരിപാടിയിൽ
പിണറായി ഉദ്ഘാടകനായ വേദിയിൽ വന്ദേമാതരം ആലപിച്ചു.വന്ദേമാതരത്തോടെയാണ് LDF ഘടക കക്ഷിയുടെ പരിപാടി ആരംഭിച്ചത്. കോൺഗ്രസ് എസ് പുന:സ്ഥാപന ദിനാഘോഷ വേദിയിലാണ് സംഭവം. തിരുവനന്തപുരം ഭാഗ്യമാല…