അബ്ദുല്‍ റഹീം എത്തുന്നതും കാത്ത് നാട്; എമിഗ്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തില്‍
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിഞ്ഞ കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീം ഉടന്‍ നാട്ടിലെത്തും. എമിഗ്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. നാളെ വലിയ…
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിഞ്ഞ കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീം ഉടന്‍ നാട്ടിലെത്തും. എമിഗ്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. നാളെ വലിയ…
ആലപ്പുഴ : പ്രസവിച്ചയുടൻ നവജാത ശിശുവിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര…
കല്‍പ്പറ്റ: കര്‍ഷകര്‍ക്ക് അധികവരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ഔഷധസസ്യക്കൃഷി പദ്ധതി നടപ്പാക്കുന്നു. കിസാന്‍ സര്‍വീസ് സൊസൈറ്റി, കോയമ്പത്തൂര്‍ ആര്യവൈദ്യശാല…
പടിഞ്ഞാറത്തറ . പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനും . അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വിലയിരുത്തുന്നതിനും…
കല്‍പ്പറ്റ: സമീപ സ്ഥലം ഉടമകള്‍ ഭൂമി കൈയേറുകയും സൈ്വരജീവിതത്തിന് തടസം നില്‍ക്കുകയും ചെയ്യുന്നതായി കുഞ്ഞോം ഉതിരച്ചിറ പുത്തംവീട് സിസിലി നെല്‍സണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.തൊണ്ടര്‍നാട് വില്ലേജില്‍…
മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പ്രധാന ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ഷെൽട്ടറുകൾ നിർമ്മിക്കാൻ നടപടി തുടങ്ങി. യാത്രക്കാരുടെ ദീർഘനാളത്തെ…
പുൽപ്പള്ളി : പെരിക്കല്ലൂർ കെഎസ്ആർടിസി യാഡിൽ ഒഴിഞ്ഞ കുപ്പികൾ നിറഞ്ഞ് കവിഞ്ഞ് നിലത്ത് പരന്ന് കിടക്കുന്നതുമൂലവും കാട് മൂടി കിടക്കുന്നതും മൂലവും കെഎസ്ആർടിസി ജീവനക്കാർ…
കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിച്ച ഹര്‍ഷിന അതേ മെഡിക്കല്‍ കോളജില്‍…
കണ്ണൂർ സർവകലാശാല യുജി/പിജി പ്രവേശനത്തിനുള്ള തീയതി നീട്ടി. വിവിധ വകുപ്പുകളിലെയും സെൻററുകളിലെയും യു.ജി/പി.ജി പ്രവേശനത്തിന് ഓൺലൈൻ ആയി ജൂൺ 13 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ്…