കെ.എസ്.ടി.എ നേതാക്കളുടെ സ്ഥലംമാറ്റം: വയനാട്ടില്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധ ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ: കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി വില്‍സണ്‍ തോമസ് എന്നിവരെ രാഷ്ട്രീയപ്രേരിതമായി കാസര്‍ഗോഡ് ജില്ലയിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച്…