ജി.എച്ച്.എസ് കുറുമ്പാല;ലൈബ്രറി ജനകീയവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
കുപ്പാടിത്തറ: സ്‌കൂൾ ലൈബ്രറി ജനകീയവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമായുള്ളകുറുമ്പാല ജി.എച്ച്.എസിൻ്റെക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ…