ഐഎംബി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നടത്തി
കൽപ്പറ്റ : സ്തനാർബുദത്തെ കുറിച്ച് സ്ത്രീകളിൽ ശരിയായ അറിവ് എത്തിക്കുകയും,പരിശോധനകളോടുള്ള മടിയും തെറ്റിദ്ധാരണകളും കുറക്കുകയും,നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും വേണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്…