Breaking
Mon. Aug 17th, 2026

admin

ഓപ്പറേഷന്‍ തൂഫാന്‍: ജയിലുകള്‍ ‘ഹൗസ്ഫുള്‍’, ജീവനക്കാരുടെ കുറവും പ്രതിസന്ധിയാകുന്നു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്‌നായ ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ ആയിരത്തിലധികം പേരെ അഴിക്കുള്ളിലാക്കിയതോടെ സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു. ജൂണ്‍ 2ന് ആരംഭിച്ച ഓപ്പറേഷന്‍…

മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

കോഴിക്കോട് : മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് കുറ്റിക്കാട്ടൂരിലാണ് സംഭവം. മക്കിനിയാട്ട് സ്വദേശി ശശിധരന്‍ (64) ആണ് മരിച്ചത്. മകന്‍ അഭിരാമിനെ…

അമേരിക്കന്‍ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍

ടെഹ്‌റാന്‍ : അമേരിക്കന്‍ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് 30,000 ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ)…

വന്ദേമാതര ആലാപന വിവാദം; സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ BJP

വന്ദേമാതര ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി. എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാൻ നീക്കം. വന്ദേമാതര നിയമത്തിലെ…

യുവതിയുടെ ചിത്രമെടുത്തെന്ന് ആരോപണം; ഡൽഹി മെട്രോയിൽ സംഘർഷം, CISF ജവാനെ സസ്പെന്‍ഡ് ചെയ്തു

ഡൽഹി മെട്രോ കോച്ചിനുള്ളിൽ വെച്ച് തൻ്റെ ചിത്രം പകർത്തിയെന്ന യുവതിയുടെ ആരോപണത്തിൽ CISF ജവാനെ സസ്പെന്‍ഡ് ചെയ്തു. എയിംസ് (AIIMS) മെട്രോ സ്റ്റേഷനിൽ നടന്ന…

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ മിന്നൽ പരിശോധന; സ്ഥിതി ദയനീയമെന്ന് ഡിവിഷൻ ബെഞ്ച്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച് ഹൈക്കോടതി ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും, ബസന്ത് ബാലാജിയും. രാവിലെ 11: 30നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആശുപത്രിയിൽ എത്തിയത്.…

കൽപറ്റയിൽ എക്സൈസിൻ്റെ വൻ MDMA വേട്ട

വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡിലെ സർക്കിൾ ഇൻസ്പെകടർ എം കെ സുനിലിൻ്റെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യും പാർട്ടിയും കൽപറ്റ…

ഓടമ്പത്ത് തറവാട് കുടുംബ സംഗമം നടത്തി

വയനാട് ജില്ലയിലെ വർഷങ്ങൾ പഴക്കമുള്ള ഓടമ്പത്ത് തറവാടിന്റെ കുടുംബ സംഗമം കൽപ്പറ്റ ഗ്രീൻ ഗേറ്റ് ഹോട്ടലിൽ വെച്ച് നടന്നു.വൈഷ്ണ്ണവ സമാജം പ്രസിണ്ടഡ് ശ്രീ.കെ.ജി കൃഷ്ണമോഹൻ…

ഓപ്പറേഷൻ തൂഫാൻ ; എസ് പി സി കേഡറ്റുകൾക്ക് പരിശീലനം നൽകി

കൽപ്പറ്റ :15.08.2026 തീയതി 11.00 മണി മുതൽ വയനാട് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ റോട്ടറി ക്ലബ്ബിന്റെ…

എം എല്‍ എ കെയര്‍ പദ്ധതിയില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

കല്‍പ്പറ്റ: എം എല്‍ എ കെയര്‍ പദ്ധതിയിലുള്‍പ്പെടുത്തി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുടുംബങ്ങള്‍ക്കും, മേപ്പാടി, ചൂരല്‍മല എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്കും നെസ്ലെ ഗ്രൂപ്പിന്റെ സഹായത്തോടെ…