വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി രമേശ് ചെന്നിത്തല
നൂല്‍പ്പുഴ: ആദിവാസി ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ മാതൃകാപരമാണെന്ന് കേരളത്തിന്റെ…