മടക്കിമല മെഡിക്കല്‍ കോളേജ് അനിശ്ചിതത്വം: മുട്ടിലില്‍ സായാഹ്ന ധര്‍ണയും തെരുവുനാടകവും നടത്തി
മുട്ടില്‍: വയനാട് മെഡിക്കല്‍ കോളേജ് മടക്കി മലയിലെ സൗജന്യ ഭൂമിയില്‍ യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുട്ടില്‍ ടൗണില്‍ സായാഹ്ന ധര്‍ണയും തെരുവുനാടകവും സംഘടിപ്പിച്ചു. വയനാടിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന…