വയനാട്ടിലെ തിളക്കമാര്‍ന്ന വിജയത്തില്‍ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് യുഡിഎഫ് നേതാക്കള്‍
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ യുഡിഎഫിനുണ്ടായ തിളക്കമാര്‍ന്ന വിജയം വ്യക്തിഹത്യ നടത്തി നേട്ടം കൊയ്യാന്‍ ശ്രമിച്ച സിപിഎമ്മിനുള്ള കനത്ത പ്രഹരമാണെന്ന് ജില്ലാ യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍…