കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ സിന്‍ഡിക്കേറ്റില്‍ തീരുമാനം
കേരള സാങ്കേതിക സര്‍വകലാശാലയിലെ ഇയര്‍ബാക്ക് സംവിധാനം ഒഴിവാക്കാന്‍ സിന്‍ഡിക്കേറ്റില്‍ തീരുമാനം. അഞ്ചാം സെമസ്റ്ററിലെ ഇയര്‍ ബാക്കാണ് താത്കാലികമായി ഒഴിവാക്കുന്നത്. ഇയര്‍ബാക്ക് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് വ്യാപക…