എണ്ണവില കുതിപ്പില്‍ ഇടിഞ്ഞ് ഓഹരി വിപണി; സെന്‍സെക്‌സ് 400 പോയിന്റ് താഴ്ന്നു, രൂപയ്ക്കും നഷ്ടം
മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിന്…