കർക്കടകവാവുബലി; തിരുനെല്ലിയിലെ തിരക്ക് നിയന്ത്രിക്കാൻ വൺവേ സംവിധാനം; തെറ്റ്റോഡ് മുതൽ തിരുനെല്ലി ക്ഷേത്രം വരെയാണ് വൺവേ
മാനന്തവാടി: കർക്കടക വാവുബലി ദിനമായ ആഗസ്റ്റ് 12 ബുധനാഴ്ച തിരുനെല്ലി ക്ഷേത്രത്തിൽ എത്തുന്നവരുടെ തിരക്കും വാഹനങ്ങൾ മൂലമുണ്ടാവുന്ന ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ തെറ്റുറോഡ് മുതൽ തിരുനെല്ലി…