‘കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് 140 പേരെ കാണാതായെന്ന് പറയുന്ന വി ഡി സതീശൻ എണ്ണം തികയുന്നതുവരെ നോക്കി നില്‍ക്കുമോ’; പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് വി മുരളീധരൻ
മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത് അത്യന്തം ഹീനമായ പ്രതികരണമെന്ന് വി മുരളീധരന്‍ എംഎല്‍എ. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പിന്‍വലിച്ച്…