മന്ത്രി ഓഫീസിനെതിരേ വ്യാജരേഖയുണ്ടാക്കാൻ ശ്രമം? സീറാം സാംബശിവ റാവുവിനെതിരായ പരാതി വിജിലൻസിന് കൈമാറിയേക്കും
2026 നവംബർ 10 ചൊവ്വ തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെതിരായ പരാതി വിജിലൻസിന് കൈമാറിയേക്കും. മന്ത്രി ഓഫീസിനെതിരെ കള്ളരേഖകൾ ഉണ്ടാക്കാൻ മുൻ…