‘ഫ്രണ്ട്‌സ്, പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി
വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഐതിഹാസിക വിജയത്തിന് ശേഷം ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാനും പ്രശ്‌ന പരിഹാരത്തിനുമായി ഇനി എന്തെല്ലാം…