സിബിഎസ്ഇ വയനാട് ജില്ലാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു; തുടര്‍ച്ചയായ നാലാം വര്‍ഷവും ഹില്‍ ബ്ലൂംസ് ഓവറോള്‍ ചാമ്പ്യന്‍മാരായി
മാനന്തവാടി: വയനാട് സഹോദയ സ്‌കൂള്‍സ് കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ ഹില്‍ ബ്ലൂംസ് സ്‌കൂള്‍, മാനന്തവാടി ആതിഥേയത്വം വഹിച്ച് പയ്യമ്പള്ളി ഡബ്ല്യു.എസ്.സി.സി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച 2026-27…