കാട്ടാനകളെ തുരത്താന്‍ കുങ്കിയനാകളെ ഉപയോഗിച്ച് പരിശോധന നടത്തി
മുടക്കൊല്ലി: ഇരുളം ഫോറസ്‌ററ് സ്‌റ്റേഷന്‍ പരിധിയില്‍ മുടക്കൊല്ലി, മണ്ണുണ്ടി ഭാഗങ്ങളില്‍ സ്വകാര്യ സ്ഥലങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതിനായി മുത്തങ്ങ ആനക്യാമ്പിലെ പ്രമുഖ, ഉണ്ണികൃഷ്ണന്‍ എന്നീ…