മോഹനന് ആച്ചനഹള്ളിക്ക് സ്വീകരണം നല്കി
പുല്‍പ്പള്ളി: ഗോത്രവിഭാഗത്തില്‍ നിന്നും എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്ന മോഹനന് ആച്ചനഹള്ളിക്ക് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ഗോത്രജീവിത യാഥാര്ധ്യങ്ങള് എഴുത്തിലൂടെ…